മുംബൈയില്‍ ഓയില്‍ ഡിപ്പോയില്‍ തീപിടുത്തും
മുംബൈ: ന്യൂ മുംബൈയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ ഡിപ്പോയില്‍ വന്‍ തീപ്പിടുത്തം. ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ രണ്ടുമണിക്ക് വ്യാപിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ ജാവേദ് അഹമ്മദ് അറിയിച്ചു.
നഗരത്തില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി 25 ഓളം ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications