സ്മാര്‍ട്‌സിറ്റി: തീരുമാനം 2ദിവസത്തിനുള്ളില്‍

പദ്ധതി യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രതീക്ഷയുണ്ട്. അതേസമയം നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ചയും ദുബയില്‍ നടന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോമുമായി നടത്തുന്ന ചര്‍ച്ചകളുടെ പുരോഗതിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications