മാര്‍ട്ടിനെയും വാണിഭക്കാരെയും ഒതുക്കും: വിഎസ്

ലോട്ടറി കേസില്‍ പാര്‍ട്ടിയും വിഎസും രണ്ടു തട്ടിലാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
വിഎസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാര്‍ട്ടിന്റെ കൊള്ളനടക്കില്ല. പാര്‍ട്ടിയും സര്‍ക്കാരുമായി ഒരു ഏകോപനക്കുറവും ഉള്ളതായി തോന്നുന്നില്ല. എന്തുകാര്യമായാലും ജനനന്മ അടിസ്ഥാനമാക്കിയാണു തീരുമാനം എടുക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ക്കു ശുദ്ധജലം, വൈദ്യുതി എന്നിവ എത്തിക്കുക, കൃഷിക്കാരെ നെല്‍ക്കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തുക തുടങ്ങി പല കാര്യങ്ങളിലും ജനങ്ങള്‍ക്കുവേണ്ടിയാണു തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്-വിഎസ് ചൂണ്ടിക്കാട്ടി.
പെണ്‍വാണിഭക്കാരെ കയ്യാമം വച്ച് റോട്ടിലൂടെ നടത്തുമെന്ന മുന്‍ വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ വ്യഗ്രത കാട്ടാതെ, ഈ ഗവണ്മെന്റിന്റെ കാലത്തുതന്നെ അത് സംഭവിക്കും. ഈ ഗവണ്മെന്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് അത്തരക്കാരെ തെരുവിലൂടെ കൈയാമം വെച്ചുകൊണ്ടുപോകുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നായിരുന്നു വിഎസിന്റെ മറുപടി.
വിഎസിനെ ശാസിക്കാനുള്ള പിബി തീരുമാനം എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യത്തിന്, ഉണ്ടാകാത്ത നടപടി എങ്ങനെ ചോരുമെന്ന മറുചോദ്യമായാണ് വിഎസ് ചോദിച്ചത്. .
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications