രാഹുലിന്റെ അനുയായികള്‍ മന്ത്രിസഭയിലേയ്ക്ക്

തമിഴ്‌നാട്ടില്‍ നിന്നുള്ള മീനാക്ഷി നടരാജന്‍, മണിക് ടാഗോര്‍, കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എന്നീ രാഹുല്‍ അനുയായികള്‍ക്കാണ് പുതിയതായി മന്ത്രിപദവി ലഭിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാലിനെ കൂടാതെ മണിശങ്കര്‍ അയ്യര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുധീപ് ബന്ധോപാധ്യായ, ഡിഎംകെയുടെ ടി ആര്‍ ബാലു എന്നിവര്‍ക്കും പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചേക്കും.
നേരത്തേ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ കൂടുതല്‍ പുതുമുഖങ്ങളെ ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു.












Click it and Unblock the Notifications