Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനെ കോണ്‍ഗ്രസിന് ആവശ്യമാണ് : രവി

Vayalar Ravi
ചേര്‍ത്തല: കെ. മുരളീധരന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രപ്രവാസി മന്ത്രി വയലാര്‍ രവി.

മുരളിയുടെ സേവനം കോണ്‍ഗ്രസിന് ആവശ്യമാണ്. അതിനാല്‍ മുരളിയെ ഉടന്‍ തിരിച്ചെടുക്കണം- രവി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ പശ്ചാത്തലത്തില്‍ വയലാറിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിസഭയില്‍ കെ.സി വേണുഗോപാലിനെ ഉള്‍പ്പെടുത്തിയത് കേരളത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കും. എം.എല്‍.എയായ ഘട്ടംമുതല്‍ വേണുഗോപാല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്-അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+