സാന്‍ഫ്രാന്‍സിസ്കൊ: ഗൂഗിളിന്റെ സിഇഒ സ്ഥാനം ഒഴിയുന്ന എറിക് സ്മിഡ്ത് തനിക്ക് കിട്ടിയ ഓഹരികളുടെ ഒരു ഭാഗം വില്‍ക്കുന്നു. ഗൂഗിളിന്റെ 534,000 ഓഹരികള്‍ വില്‍ക്കാനാണത്രെ സ്മിഡ്തിന്റെ തീരുമാനം.
626.77 ഡോളറാണ് നാസ്ഡാക്കില്‍ ഗൂഗിളിന്റെ ഓഹരിയ്ക്ക് വെള്ളിയാഴ്ചത്തെ വില. 3350 ലക്ഷം ഡോളറി (ഏകദേശം 1507.50കോടി രൂപ)നാണ് എറിക് ഓഹരി വില്‍ക്കുന്നത്.
ഓഹരി വില്പയുടെ കാര്യം ഗൂഗിള്‍ സെക്യൂറിട്ടീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷനെ അറിയച്ചതാണ്. സ്മിഡ്തിന്റെ കൈയില്‍ ഗൂഗിളിന്റെ 92 ലക്ഷം ഓഹരികളാണ് ഉള്ളത്. അതില്‍ നിന്നാണ് കുറച്ച് ഓഹരികള്‍ വില്‍ക്കുന്നത്. സ്മിഡ്തിന്റെ കൈയിലുള്ള ഓഹരിയുടെ മൂല്യം 577 കോടി ഡോളറാണ്.
Outgoing Google CEO Eric Schmidt intends to sell more than half a million of the company’s shares in a transaction that would be worth approximately $335 million today. In a filing with the SEC, the technology giant disclosed that Schmidt has adopted a stock trading plan where he will sell around 534,000 shares of Google Class A stock over the next year. The company cites portfolio diversification as the primary reason for the sale. If Schmidt were to sell his shares at today’s closing price of $626.77, it would be worth $334.7 million.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.