ടികെ കുര്യന് വിപ്രോയുടെ പുതിയ സിഇഒ
ബാംഗ്ലൂര്‍: രാജ്യത്തെ മുന്‍നിര ബിസിനസ് സ്ഥാപനമായ വിപ്രോയുടെ ഐടി വിഭാഗം ജോയിന്റ് സിഇഒ മാരായ ഗിരീഷ് പരാഞ്ച്പെയും സുരേഷ് വസ്വാനിയും രാജിവെച്ചു.
ഇവര്‍ 20 വര്‍ഷത്തോളമായി വിപ്രോയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു ഇവര്‍. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഇവര്‍ രാജിവെച്ചിട്ടുണ്ട്.
ടി.കെ.കുര്യനായിരിക്കും ഐടി ബിസിനസ്സിന്റെ പുതിയ സിഇഒ. ഇദ്ദേഹത്തിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും നല്‍കിയിട്ടുണ്ട്. ഫിബ്രവരി ഒന്നിന് ചുമതലയേല്‍ക്കും.
സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ജോയിന്റ് സിഇഒ ഘടന വളരെയേറെ സഹായകരമായിരുന്നൂവെന്ന് വിപ്രോ ചെയര്മാന് അസിം പ്രേംജി പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലവും വിപ്രോ പുറത്തുവിട്ടു. കമ്പനിയുടെ മൊത്തം അറ്റാദായം 3.36 ശതമാനം ഉയര്‍ന്ന് 1,319 കോടിയിലെത്തി. വരുമാനം 1.26 ശതമാനം ഉയര്‍ന്ന് 7,829 കോടിയായി.
ഐടി ബിസിനസ്സില്‍ നിന്നുള്ള മാര്‍ജിനില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് സേനാപതി പറഞ്ഞു.
ഇതിനിടെ, വിപ്രോയുടെ ഓഹരി വിലകള്‍ വെള്ളിയാഴ്ച കൂപ്പുകുത്തി. നാല് ശതമാനത്തിലേറെ നഷ്ടവുമായി ഒരവസരത്തില്‍ 457.90 രൂപ വരെ വിപ്രോയുടെ ഓഹരിവില കുറഞ്ഞു
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications