മോചനയാത്ര കഴിഞ്ഞാലുടന്‍ മുരളി കോണ്‍ഗ്രസില്‍

ഇതിനായി ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ച മോചനയാത്രയ്ക്ക് പാലക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുരളിയെ തിരിച്ചെടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ മാത്രമെ ബാക്കി നില്‍ക്കുന്നുള്ളൂവെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുരളിയുടെ സമീപനം പാര്‍ട്ടിക്ക് ഗുണകരമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
കേരള മോചന യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന്റെ പിറ്റേന്നു തന്നെ തങ്ങള്‍ മുരളിയുടെ കാര്യത്തിനായി ദില്ലിയ്ക്കുതിരിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു.












Click it and Unblock the Notifications