രാഹുല്‍ ഗാന്ധി ആലുവയില്‍

ആലുവയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹസമിതിയില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ കേരളത്തിലെത്തിയിരിക്കുന്നത്.
രാവിലെ 9.45നാണു രാഹുല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഉടന്‍ തന്നെ നിര്‍വാഹകസമിതി നടക്കുന്ന ശാന്തിഗിരിലേയ്ക്ക് തിരിച്ചു. വൈകുന്നേരം രാഹുല്‍ ദില്ലിയ്ക്ക് മടങ്ങും.












Click it and Unblock the Notifications