കലോത്സവത്തിനിടെ കാറില്‍ അനാശാസ്യം
കോട്ടയം: കോട്ടയത്തെ കലോത്സവ വേദിയ്ക്കു സമീപം കാറിനുള്ളില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട സംഘാടകരെ കലോത്സവത്തില്‍നിന്നു പുറത്താക്കി. വെള്ളിയാഴ്ച എംഡി സെമിനാരി സ്‌കൂള്‍ മൈതാനത്ത് കാറില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയവരെയാണ് സംഘാടകര്‍ പുറത്താക്കിയത്.
45 വയസ് പ്രായം വരുന്ന സംഘാടകയും ഒരു അധ്യാപകനുമാണ് മാരുതി 800 കാറിനുള്ളില്‍ ഒരുമിയ്ക്കാന്‍ ശ്രമം നടത്തിയത്.ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ഇവര്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications