Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടക്കൊച്ചി സ്റ്റേഡിയത്തിനായി ശ്രമിക്കും

KV Thomas
കൊച്ചി: ഇടക്കൊച്ചി സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി സ്‌റ്റേഡിയത്തിനുള്ള അനുമതി നേടാന്‍ ശ്രമിക്കുമെന്നു കേന്ദ്രമന്ത്രി കെ.വി.തോമസ്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം എംപി കൂടിയായ തോമസ് അറിയിച്ചു.

നിര്‍ദിഷ്ട ക്രിക്കറ്റ് സ്‌റ്റേഡിയത്തിനുള്ള സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടല്‍ കാടുകള്‍ വെട്ടിനശിപ്പിച്ചു എന്നപേരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിലായത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരിക്കുന്നത്. സ്‌റ്റേഡിയം നിര്‍മിയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+