പരിപ്പ് വിലയും ഏറുന്നു

ഏതാനും ആഴ്ചകള്‍ക്കുള്ളിലാണു വില കുത്തനെ ഉയര്‍ന്നത്. ശൈത്യത്തിന്റെ കാഠിന്യമേറിയതോടെ പരിപ്പ് കൃഷിയ്ക്ക് വന്‍നാശം സംഭവിച്ചിരുന്നു. പരിപ്പ് കൃഷിക്ക് 15 ഡിഗ്രിയില്‍ താഴെ താപനില വരാന്‍ പാടില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും താപനില ഇതിനും വളരെ താഴെയാണ്.
വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ കരിഞ്ചന്തക്കാരും വിപണിയില്‍ സജീവമായിട്ടുണ്ട്. വന്‍തോതില്‍ പൂഴ്ത്തിവെപ്പ് നടക്കുന്നതും പരിപ്പ് വില ഏറാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications