മന്‍മോഹന്റെ മൗനം അദ്ഭുതപ്പെടുത്തുന്നു: കൃഷ്ണയ്യര്‍

അഴിമതി മൂടിവെക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിടാത്തത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിക്ക് കത്തയക്കാഞ്ഞത് മുന്‍ ജസ്റ്റീസ് വി. ഗിരി ആവശ്യപ്പെട്ടിട്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
കെജിബി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കൃഷ്ണയ്യര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ദേശീയതലത്തില്‍ ഇത്രയേറെ ശ്രദ്ധ നേടിയിട്ടും വിഷയത്തില്‍ ഒരു നിലപാടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. സിപിഎം സഹയാത്രികനായ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടിട്ടും പ്രശ്‌നം ഏറ്റെടുക്കാന്‍ പാര്‍ട്ടി തയാറായില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.












Click it and Unblock the Notifications