ഭീംസെന്‍ ജോഷി അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അദ്ദേഹത്തെ 2008ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.
കര്‍ണാടകയിലെ ഗദകില്‍ 1922 ഫെബ്രുവരി 14ന് ജനിച്ച അദ്ദേഹം 11ാം വയസ്സില്‍ സംഗീതപഠനത്തിനായി ഗ്വാളിയോറിലേക്ക് നാടുവിട്ടു.1985 ല്‍ പത്മഭൂഷണും 1972 പത്മശ്രീയും 1999ല്‍ പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്. 1976 ലെ സംഗീത നാടക അക്കാദമി അവാര്‍ഡും ജോഷിക്കായിരുന്നു.












Click it and Unblock the Notifications