Get Updates
Get notified of breaking news, exclusive insights, and must-see stories!

നോക്കുകൂലി അതിക്രമം: സിഐടിയു

തിരുവനന്തപുരം: ജോലി ചെയ്യാതെ വാങ്ങുന്ന നോക്കുകൂലി അതിക്രമമാണെന്നു സിഐടിയു സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. നോക്കുകൂലിയെ സിഐടിയു ഒരുകാരണവശാലും അംഗീകരിക്കുന്നില്ലെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോക്കുകൂലിക്കെതിരെ നിരന്തരമായ ബോധവല്‍ക്കരണം ആവശ്യമാണെന്നും സിഐടിയു ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നോക്കുകൂലി തെറ്റാണെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അതിനെതിരെ ബോധവല്‍ക്കരണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ജനറല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+