നായരാണെന്ന് തുറന്നു പറഞ്ഞാല്‍ വോട്ട്
കൊട്ടാരക്കര: നായരാണെന്ന് തുറന്ന് പറയാന്‍ തന്റേടമുള്ളവര്‍ക്ക് വോട്ട് കൊടുക്കുമെന്ന് എന്‍എസ്എസ്. സെക്രട്ടറി ജി സുകുമാരന്‍നായര്‍.
എന്‍എസ്എസിന്റെ നിലപാടുകള്‍ അംഗീകരിക്കുന്നവരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഉള്‍ക്കൊള്ളണം. ഇവരില്‍ നായന്മാര്‍ ഉണ്ടെങ്കില്‍ അതു ശ്രദ്ധിക്കണം. നായരാണെന്നു പരസ്യമായി പറയാന്‍ തന്റേടമുള്ളവര്‍ക്കു വോട്ടുചെയ്യണമെന്നും കൊട്ടാരക്കര താലൂക്ക് എന്‍എസ്എസ്. പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എക്കാലത്തും ന്യൂനപക്ഷ പ്രീണനമാണു നടക്കുന്നത്. നേരത്തേ കോണ്‍ഗ്രസായിരുന്നു ഇതില്‍ മുമ്പിലെങ്കില്‍ ഇപ്പോള്‍ എല്‍ഡിഎഫും അതു തുടങ്ങി. എന്‍എസ്എസിനു രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications