ഒഎന്‍വിക്ക് പത്മവിഭൂഷണ്‍; ജയറാമിന് പത്മശ്രീ

ആര്‍ക്കിടെക്ട് ജി.ശങ്കര്‍, ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷണ്ന്‍, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍, ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍.കരുണ്‍, മിംസ് ഡയറക്ടര്‍ ആസാദ് മൂപ്പന്‍, നടന്‍ ജയറാം, കലാമണ്ഡലം പവിത്രന്‍, ഡോക്ടര്‍ മാര്‍ത്താണ്ഡ പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ടിജെഎസ് ജോര്‍ജ്ജ് എന്നിവരുള്‍പ്പെട പതിനഞ്ചോളം മലയാളികളെ പത്മശ്രീ പുരസ്‌കാരത്തിനായി തെരഞ്ഞടുത്തിട്ടുണ്ട്.
ഹിന്ദി ചലച്ചിത്രതാരം വഹീദാ റഹ്മാന് പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ് പത്മശ്രീ പുരസ്‌കാരം ലഭിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഭാരതരത്‌നം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ഭാരതരത്‌നത്തിനായി ആരേയും തിരഞ്ഞെടുത്തിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.












Click it and Unblock the Notifications