മോസ്കോ വിമാനത്താവളത്തില്‍ ബോംബാക്രമണം; 35 മരണം

ബോംബാക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായി. വിമാനത്താവളത്തിലെ ബാഗേജ് സ്വീകരിയ്ക്കുന്ന സ്ഥലത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. ആളുകള്‍ ഇവിടെ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്നതും കണ്ടിരുന്നു.
2010 മാര്‍ച്ചില്‍ ഭൂഗര്‍ഭ തീവണ്ടിപാതയില്‍ സ്ഫോടനം ഉണ്ടായിരുന്നു. രണ്ട് വനിതകളായിരുന്നു അന്ന് ചാവേറുകളായി പ്രവര്‍ത്തിച്ചത്. 40 പേരാണ് ആ സ്ഫോടനത്തില്‍ മരിച്ചത്.
നോര്‍ത്ത് കാരകസില്‍ നിന്നുള്ള മുസിലം തീവ്രവാദികള്‍ റഷ്യയില്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മോസ്കൊ വിമാനതാവള സ്ഫോടനത്തന് പിന്നിലും ഇവരാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications