29ാം വയസ്സില്‍ മുത്തച്ഛന്‍!

പുതിയ റെക്കാര്‍ഡിടാന്‍ യുവാവിനെ സഹായിക്കുന്നത് 14 വയസ്സുകാരനായ മകളാണ്്. പാരമ്പര്യം കാത്തുസൂക്ഷിച്ച് 14 വയസ്സില്‍ ഗര്‍ഭിണിയായ മകളുടെ പ്രസവം ആഗസ്റ്റില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരിത്രം ആവര്‍ത്തിയ്ക്കുമ്പോള്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനെന്ന റെക്കാര്‍ഡ് 29കാരന് അധികം വൈകാതെ സ്വന്തമാകും.
പുതിയ റെക്കാര്‍ഡ് തന്നെ സന്തോഷവാനാക്കുന്നുണ്ടെങ്കിലും ചെറുപ്രായത്തില്‍ മകള്‍ ഗര്‍ഭിണിയായത് തന്നെ വിഷമിപ്പിയ്ക്കുന്നുണ്ടെന്നും പിതാവ് പറയുന്നു. കൗമാരത്തില്‍ കുഞ്ഞിന്റെ അച്ഛനാവുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞയാളാണെങ്കിലും അമ്മയാവാനുള്ള മകളുടെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് 29കാരന്‍ പറയുന്നു.
സഹപാഠിയായ പതിനഞ്ചുകാരനാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചരിത്രം കുറിയ്ക്കുന്ന അച്ഛന്റെയും മകളുടെയും ഇവരുടെവെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.












Click it and Unblock the Notifications