സിവിസിക്കെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നു

അതേ സമയം, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നിയമനത്തിലുള്ള പാനല്‍ ഉണ്ടാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സിവിസിയായുള്ള പി.ജെ തോമസിന്റെ നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സിവിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാനലില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പി.ജെ തോമസിന്റെ പേര് പരിഗണിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടായിരുന്ന കാര്യവും പ്രൊസിക്യൂഷന് അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കത്തും പരിഗണിച്ചിരുന്നില്ലെയെന്നും കോടതി ചോദിച്ചു. ഇക്കാര്യമറിയാതെ പാമോയില്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സി.വി.സിയാകുന്നയാള് കുറ്റമറ്റ വ്യക്തിയായിരിക്കണമെന്നും തോമസിനെ സിവിസിയായി നിയമിക്കുന്നതില്‍ വിജിലന്‍സ് കമ്മീഷനില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദില്ലിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെഎം ലിംഗ്ദോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications