സെക്‌സ് ഭ്രാന്ത്;ഭാര്യയില്‍ നിന്ന് രക്ഷിക്കണമെന്ന്
ബര്‍ലിന്‍: ലൈംഗികതയോട് കടുത്ത അഭിനിവേശമുള്ള ഭാര്യയില്‍ നിന്നും രക്ഷതേടി ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. ദക്ഷിണജര്‍മ്മനിയില്‍ താമസിയ്ക്കുന്ന ഒരു തുര്‍ക്കിക്കാരനാണ് വിചിത്രമായ പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയത്.
ദിവസം മുഴുവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാണ് ഭാര്യ ആവശ്യപ്പെടുന്നതെന്ന് ഇയാള്‍ പരാതിപ്പെടുന്നു. ഭാര്യയില്‍ നിന്നും രക്ഷ നേടാനായി കഴിഞ്ഞ നാല് വര്‍ഷമായി സ്വീകരണമുറിയിലെ സോഫയിലാണ് ഉറങ്ങുന്നതെന്ന് ഇയാള്‍ പറയുന്നു.പതിനെട്ട് വയസ്സുകാരിയായ ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് മക്കളുമുണ്ട്.
സെക്‌സ് ഭ്രാന്ത് മൂത്ത് ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാനാണ് നിര്‍ഭാഗ്യവാനായ ഭര്‍ത്താവിന്റെ തീരുമാനം. ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന തനിയ്ക്ക് അങ്ങനെയെങ്കിലും ഇത്തിരി വിശ്രമം ലഭിയ്ക്കുമെന്നും ഇയാള്‍ കരുതുന്നു.












Click it and Unblock the Notifications