ഐസ്‌ക്രീം കേസില്‍ സത്യം പുറത്തു വരും: മുഖ്യമന്ത്രി

മന്ത്രിയായിരുന്നപ്പോള്‍ റൗഫിനു വേണ്ടി വഴിവിട്ട് ചില കാര്യങ്ങള്‍ ചെയ്തു കൊടുത്തതായി പറഞ്ഞതിനെക്കുറിച്ച് മോചനയാത്ര നയിക്കുന്നവര്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം കേസിന്റെ ഉപജ്ഞാതാവ് തന്നെ വിവരം പുറത്തുവിട്ടത് നന്നായി. ഒരുപാട് പെകുട്ടികളെ പല ആവശ്യത്തിനായി ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുന്നു. കേസ് ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications