കേരളമോചനയാത്രയില് ഗൗരിയമ്മ പങ്കെടുക്കും

അരൂര്‍ മണ്ഡലത്തിലെ എരമല്ലൂരില്‍ നാലുമണിക്കും ആലപ്പുഴയില്‍ 6.30നും നടക്കുന്ന യോഗങ്ങളില്‍ ഗൗരിയമ്മ പ്രസംഗിക്കും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലമായി നടത്തിയ ചര്‍ച്ചകളാണ് ഗൗരിയമ്മയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്.
ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്ന മോചനയാത്രയെ മൂന്നിനു തണ്ണീര്‍മുക്കത്ത് ഡിസിസി നേതാക്കള്‍ സ്വീകരിക്കും. യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും
നേരത്തേ കോണ്‍ഗ്രസ് നേരിട്ട് ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ കേരളമോചനയാത്രയില് പങ്കെടുക്കുകയുള്ളുവെന്ന് ഗൗരിയമ്മ നിലപാട് എടുത്തിരുന്നു. മുന്നണിയിലെ പ്രശ്നപരിഹാരങ്ങള്‍ക്കായി കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ കേരള മോചനയാത്രയില്‍ പങ്കെടുക്കാനുള്ള ഗൗരിയമ്മയുടെ തീരുമാനം യുഡിഎഫില്‍ത്തന്നെ ഉറച്ചുനില്ക്കുമെന്നതിനുള്ള വ്യക്തമായ സൂചനയായിട്ടാണ് കണക്കാക്കുന്നത്.
നേരത്തേ കോണ്‍ഗ്രസുമായുള്ള ഭിന്നത മുറുകിയപ്പോള്‍ ഒരു ഘട്ടത്തില്‍ മുന്നണിവിട്ട് ഗൗരിയമ്മ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ജെഎസ്എസില്‍ ഒരു വിഭാഗത്തിന് ഇക്കാര്യത്തില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications