കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കും: കോടിയേരി

വധഭീഷണിയുടെ നിജസ്ഥിതി പൊലീസ് പ്രത്യേകം അന്വേഷിക്കും. മുന്‍ മന്ത്രിയും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്.
ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കണം. പരാതി നല്‍കിയാല്‍ ഇക്കാര്യം അന്വേഷിക്കും. മന്ത്രിയായിരിക്കുമ്പോള്‍ ബന്ധു റൗഫിനു വഴിവിട്ട് ഏതു തരത്തിലുള്ള സഹായമാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications