ഐസ്‌ക്രീം പാര്‍ലര്‍കേസ് പുനരന്വേഷിക്കണം: സിപിഐ

ഐസ്‌ക്രീം കേസ് അട്ടിമറിച്ച ജഡ്ജിമാരെക്കുറിച്ച് അന്വേഷണം നടത്തണം. കുഞ്ഞാലിക്കുട്ടിക്കെതിരെ ക്രിമിനല്‍കേസെടുക്കണം.
ബ്ലാക്ക് മെയിലിംഗിന് വഴങ്ങി കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി. നിയമസഭയുടെ അവകാശവും അദ്ദേഹം ലംഘിച്ചു-ചന്ദ്രപ്പന്‍ പറഞ്ഞു.
പൊന്നാനിയിലെ സിപിഐ നിലപാട് ശരിവെക്കുന്നതാണ് റൗഫിന്റെ വെളിപ്പെടുത്തലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications