കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം പാര്‍ലര്‍കേസ് പുനരന്വേഷിക്കണം: സിപിഐ

  • By Lakshmi
Google Oneindia Malayalam News

CK Chandrappan
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍കേസ് പുനരന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

ഐസ്‌ക്രീം കേസ് അട്ടിമറിച്ച ജഡ്ജിമാരെക്കുറിച്ച് അന്വേഷണം നടത്തണം. കുഞ്ഞാലിക്കുട്ടിക്കെതിരെ ക്രിമിനല്‍കേസെടുക്കണം.

ബ്ലാക്ക് മെയിലിംഗിന് വഴങ്ങി കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി. നിയമസഭയുടെ അവകാശവും അദ്ദേഹം ലംഘിച്ചു-ചന്ദ്രപ്പന്‍ പറഞ്ഞു.

പൊന്നാനിയിലെ സിപിഐ നിലപാട് ശരിവെക്കുന്നതാണ് റൗഫിന്റെ വെളിപ്പെടുത്തലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

English summary
CPI leader CK Chandrappan demanded the reinevstigation over the controversial Ice Cream Parlour case against Muslim League leader PK Kunjalikkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X