യുഡിഎഫ് നിലപാട് വ്യക്തമാക്കണം: പാലൊളി

തികച്ചും ഗുരുതരമായ വിഷയങ്ങളാണ് കുഞ്ഞാലക്കുട്ടിയും റൗഫും പുറത്തു വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരിക്കെ വഴിവിട്ട് റൗഫിന് സഹായം ചെയ്തുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. റൗഫിന് എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് ചെയ്തു കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണം.
കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല- പാലൊളി പറഞ്ഞു.












Click it and Unblock the Notifications