കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് നിലപാട് വ്യക്തമാക്കണം: പാലൊളി

  • By Lakshmi
Google Oneindia Malayalam News

Paloli Muhamedkutty
മലപ്പുറം: കുഞ്ഞാലിക്കുട്ടി, ബന്ധു റൌഫിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

തികച്ചും ഗുരുതരമായ വിഷയങ്ങളാണ് കുഞ്ഞാലക്കുട്ടിയും റൗഫും പുറത്തു വിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയായിരിക്കെ വഴിവിട്ട് റൗഫിന് സഹായം ചെയ്തുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. റൗഫിന് എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് ചെയ്തു കൊടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണം.

കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല- പാലൊളി പറഞ്ഞു.

English summary
Minister Paloli Muhamedkutty said that UDF should clear their stand over the Kunjalikutty- Rouf allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X