മുഖത്തടിച്ച നേതാവിനെ അധ്യാപിക ചെരുപ്പുകൊണ്ടടിച്ചു
ഇരിട്ടി: മകളെ അപമാനിച്ചുവെന്ന് ആരോപിച്ച് മുഖത്തടിച്ച സിപിഎം നേതാവിനെ അധ്യാപിക ചെരുപ്പൂരി അടിച്ചു. സിപിഎം പായം ലോക്കല്‍ സെക്രട്ടറിയ്ക്കാണ് ചെരുപ്പുകൊണ്ട് അടിയേറ്റത്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പെരുമ്പറമ്പ് യു.പി. സ്‌കൂളിലെ പി.ശ്രീജ(34)യാണ് നേതാവിന്റെ മുഖത്തടിച്ചത്. യു.പി സ്‌കൂളിനോട് ചേര്‍ന്നുള്ള മാനേജരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
നേതാവിന്റെ മര്‍ദനമേറ്റ് അസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ ഇരിട്ടി സി. എച്ച്.സിയില്‍ പ്രവേശിപ്പിച്ചു.
പ്രധാനാധ്യാപികയുടെയും മാനേജരുടെയും മുന്നില്‍ വച്ചാണ് സംഭവം നടന്നത്. അധ്യാപിക ഇടതുപക്ഷ സംഘടനയുടെ അഖിലേന്ത്യാ നേതാവിന്റെ സഹോദരിയാണ്.












Click it and Unblock the Notifications