കുഞ്ഞാലിക്കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

കൂടെ എപ്പോഴും പോലീസുദ്യോഗസ്ഥരെ നിയമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് കെ.സേതുരാമന്‍ അറിയിച്ചു.
കുഞ്ഞാലിക്കുട്ടിയുടെ വസതിയിലെത്തുന്ന വാഹനങ്ങള്‍, ആളുകള്‍ എന്നിവ നിരീക്ഷിക്കും. പ്രത്യേക പോലീസ് പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.












Click it and Unblock the Notifications