Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം എന്നായാലും പുറത്തുവരും: വിഎസ്

VS Achuthanadan
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തേയും ജുഡീഷ്യറിയേയും ബാധിച്ച ജീര്‍ണതയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഗാന്ധി പാര്‍ക്കില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുയായിരുന്നു അച്യുതാനന്ദന്‍

സത്യം എത്ര മൂടിവെച്ചാലും അത് പിന്നില്‍ നിന്നും കുത്തുകയും ഒരു നാള്‍ പുറത്തുവരുക തന്നെ ചെയ്യും
കേരളത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതികളാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍ നിന്ന് കത്തുമെന്നും, ഒരു നാള്‍ അത് പുറത്തു വരികയും ചെയ്യും-മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ ഐസ്‌ക്രീം കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിക്ക് തലയില്‍ മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റു പറച്ചിലിനോടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+