കള്ളപ്പണം: രാഹുലിന്റെ പ്രസ്താവന തമാശ

കള്ളപ്പണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിയ്ക്കുന്ന നിലപാടിനു കടകവിരുദ്ധമാണ് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറയുന്നത്.
വിദേശബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടുന്നതിനെ കോണ്‍ഗ്രസ് എന്തിനു ഭയക്കുന്നു.
വിദേശത്തു നിക്ഷേപിച്ചിരുന്ന അനധികൃത പണം രാജ്യത്ത് തിരികെ എത്തിച്ച്, വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം ഗഡ്കരി പറഞ്ഞു.












Click it and Unblock the Notifications