മഡോണയും കുട്ടിയും വിറ്റുപോയത് 1.5 കോടി ഡോളറിന്

നവോത്ഥാനകാലത്തെ ചിത്രകാരനെന്നറിയപ്പെടുന്ന ടിറ്റിയന്റെ 'മഡോണയും കുട്ടിയും' ബൈബിളിലെ വിശുദ്ധ ലൂക്കയോടും അലക്‌സാന്‍ഡ്രിയയിലെ കാതറിനോടുമൊപ്പമുള്ള ചിത്രം ലോകപ്രശസ്തമാണ്.
ടിറ്റിയന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയാണ് ഈ ചിത്രത്തിന് ലഭിച്ചത്. മുന്‍പ് 1991 ല്‍ അദ്ദേഹത്തിന്റെ 'വീനസ് അഡോണസ് ' ചിത്രം 11.9 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത്.
1560കളില്‍ വരച്ചുവെന്ന് കരുതുന്ന ഈ എണ്ണഛായാ ചിത്രം ഇത്രയും കാലത്തിനിടയില്‍ വെറും ആറ് പേര്‍ മാത്രമാണ് കൈവശം വെച്ചിട്ടുള്ളത്.












Click it and Unblock the Notifications