ആത്മവിശ്വാസം പോര, വിപണി താഴോട്ട്
മുംബൈ: ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഓഹരി വിപണി താഴോട്ടായിരുന്നു. രാവിലെ തന്നെ 100 പോയന്റിലേറെ താഴോട്ട് പോയ വിപണി ക്ലോസ് ചെയ്തപ്പോള്‍ സെന്‍സെക്സ് 300 -ാളം പോയന്റ് താഴെയായിരുന്നു.
സെന്‍സെക്സ് 18022.22 (-305.54)
നിഫ്ടി 5417.20 (-88.70)
വിപണി പലതവണ 18,000 ന് താഴെ എത്തിയിരുന്നു. വിപണി അവസാനിയ്ക്കുന്നതിന് തൊട്ട് മുമ്പും സെന്‍സെക്സ് 18000 ന് താഴെയായിരുന്നു. അവസാനിച്ചപ്പോള്‍ കഷ്ടിച്ച് മുകളിലേത്താനേ കഴിഞ്ഞുള്ളു.
രാവിലത്തെ വിപണിയിലും സെന്‍സെക്സ് 18,000 പോയന്റിലെത്തി. എന്നാല്‍ നിഫ്ടി 5400 ന് മുകളില്‍ കഷ്ടിച്ച് പിടിച്ച് നിന്നു. ഐടി, എഫ് എം സി ജി ഓഹരികള്‍ ഒക്കെ താഴോട്ടായിരുന്നു. എഫ് എം സി ജി ഇന്‍ഡക്സ് 2.5 ശതമാനമായിരുന്നു താഴോട്ട് പോയത്. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും താഴത്തെ നിലയില്‍ വിപണി എത്തിയത് അത്ര ശുഭമായല്ല നിരീക്ഷകര്‍ കാണുന്നത്.
രാവിലെ ടാറ്റ മോട്ടോഴ്സ് ഓഹരി 3.53 ശതമാനം താഴോട്ട് പോയി.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications