കേരള മോചനയാത്ര വീണ്ടും ആരംഭിച്ചു
കൊല്ലം: പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള 'കേരള മോചനയാത്ര' പുനരാരംഭിച്ചു. ജില്ലയിലെ ചിതറയില്‍ നിന്ന് ഉച്ചക്ക് 12.20 നാണ് യാത്ര പുനരാരംഭിച്ചത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മുസ്‌ലിം ലീഗിനെതിരായ ഗൂഢാലോചയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കിളിരൂര്‍ കേസിലെ വിഐപി ആരെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications