Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മതത്തോടെയുള്ള സെക്‌സ്: പ്രായം 16 ആക്കും

Draft bill fixes 16 yrs as age for consensual sex
ദില്ലി: ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കുന്ന പ്രായം 18ല്‍നിന്ന് 16 ആക്കി നിയമ ഭേദഗതി വരുന്നു.

ഇതിന്റെ ബില്‍ ഉടന്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് വനിതാശിശുക്ഷേമമന്ത്രി കൃഷ്ണ തിരാത് അറിയിച്ചു. പ്രായപരിധി 12-14 ആക്കി കുറക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി.

നിര്‍ദിഷ്ട നിയമമനുസരിച്ച് 16 വയസ്സില്‍ താഴെയുള്ളവരുമായി സമ്മതത്തോടെയാണെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകൃത്യമാവുമെന്ന് മന്ത്രി അറിയിച്ചു.

പന്ത്രണ്ടുവയസുകാര്‍ക്കു പരിമിതമായ രീതിയില്‍ ശാരീരിക ബന്ധത്തിന് അനുമതി നല്‍കുന്ന കരട് ബില്‍ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+