അഭയ നാര്‍ക്കോ സംപ്രേക്ഷണം; ഹര്‍ജി തള്ളി
കൊച്ചി: അഭയകേസില്‍ പ്രതികളില്‍ നടത്തിയ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കേടതി തള്ളി.
കേസില്‍ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയുടെ സഹോദരന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് തള്ളിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications