Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രന്റെ മരണം: സിബിഐ അന്വേഷിക്കണമെന്ന്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയും മുന്‍ കമ്പനി സെക്രട്ടറിയുമായ വി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. ഈ ആവശ്യം ഉന്നയിച്ചു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി.

ശശീന്ദ്രന്റെ മരണത്തില്‍ മലബാര്‍ സിമന്റസിലെ കരാറുകാരന്‍ വി.എം.രാധാകൃഷ്ണന് പങ്കുണ്‌ടെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.

അതേസമയം ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. ദുരൂഹമരണക്കേസില്‍ ആരോപണ വിധേയനായ കരാറുകാരന്‍ വിഎം രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം സംസ്ഥാനം വിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+