ഫെബ്രുവരി 17മുതല്‍ അനിശ്ചിതകാല ബസ് സമരം

കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗമാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.












Click it and Unblock the Notifications