കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരി 17മുതല്‍ അനിശ്ചിതകാല ബസ് സമരം

  • By Ajith Babu
Google Oneindia Malayalam News

Bus Strike
കൊച്ചി: ഈ മാസം 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിയ്ക്കുമെന്ന് സ്വകാര്യ ബസുടമകള്‍.

കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗമാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X