ചമയമില്ലാതെ സിന്‍ഡി; ആരാധകര്‍ ഞെട്ടി

എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ ലോസ്ആഞ്ചലസിലെ വിമാനത്താവളത്തില്‍ എത്തിയ സിന്‍ഡിയെ തിരിച്ചറിഞ്ഞവര്‍ ഞെട്ടി. നോക്കാന്‍ പോലും തോന്നാത്തവിധത്തില്‍ വിരൂപമായ ചര്‍മ്മവും മറ്റുമായി എത്തിയ സ്ത്രീ സിന്‍ഡിയാണെന്ന് വിശ്വസിക്കാന്‍ ആളുകള്‍ക്കായില്ല.
കാരണം നാലുദിലസം മുമ്പാണ് അതിസുന്ദരിയായി സിന്‍ഡി ന്യൂയോര്‍ക്കിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുത്. അതുകണ്ട തങ്ങള്‍ ഇതു സിന്‍ഡിയാണെന്ന് എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. പക്ഷേ സിന്‍ഡി തന്നെയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ക്യാമറകള്‍ തുരുതുരെ മിന്നി.ആളുകള്‍ തടിച്ചുകൂടി.
സിന്‍ഡിയുടെ സൗന്ദര്യമായിരുന്നില്ല ഇവിടെ താരം വൈരൂപ്യംതന്നെയായിരുന്നു. പ്രായം മറയ്ക്കാനായി നിരന്തരം ചെയ്ത മെയ്ക്ക് അപ്പുകളാണ് സിന്‍ഡിയ്ക്ക് വിനയായത്. ഇപ്പോള്‍ മുഖത്ത് നിറയെ അലര്‍ജിയുടെ പാടുകളാണിപ്പോള്‍.
പോപ്പ് താരം ലേഡി ഗാഗയുമായി ചേര്‍ന്നുള്ള പരസ്യത്തില്‍ അഭിനയിക്കാനുള്ള തിരക്കിലായിരുന്നു സിന്‍ഡി. യഥാര്‍ത്ഥ മുഖം പുറത്തായത് താരത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചന.
എന്‍പതുകളില്‍ സിന്‍ഡിയുടെ ഗാനങ്ങളും അവരുടെ സൗന്ദര്യവും തരംഗമായിരുന്നു.












Click it and Unblock the Notifications