• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇസ്ലാമിക ബാങ്കുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി

  • By Ajith Babu

കൊച്ചി: സംസ്ഥാനത്ത് ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു.

ഇസ്ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനെതിരെ സുബ്രഹ്മണ്യ സ്വാമി, ആര്‍വി ബാബു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ചലമേശ്വര്‍ സര്‍ക്കാര്‍ നടപടി ശരിവെച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X