കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇസ്ലാമിക ബാങ്കുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി
ഇസ്ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനെതിരെ സുബ്രഹ്മണ്യ സ്വാമി, ആര്‍വി ബാബു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസ് ചലമേശ്വര്‍ സര്‍ക്കാര്‍ നടപടി ശരിവെച്ചത്.
Comments
Story first published: Thursday, February 3, 2011, 11:08 [IST]