ഐസ്‌ക്രീം: സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം

കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ മനുഷ്യാവകാശ ലംഘനവും ക്രൂരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുനരന്വേഷണം നടത്താന്‍ കഴിയില്ല. അങ്ങനെയുള്ള നിയമോപദേശമാണ് എനിയ്ക്ക് ലഭിച്ചത്.
അതേസമയം, കേസില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണമുണ്ടെങ്കില്‍ അന്വേഷണമാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു












Click it and Unblock the Notifications