കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം

  • By Ajith Babu
Google Oneindia Malayalam News

Mullapally Ramachandran
കൊച്ചി: ഐസ്‌ക്രീം കേസില്‍ ആദ്യം അന്വേഷിക്കേണ്ടത് സിപിഎമ്മിന്റെ പങ്കാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.

കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ മനുഷ്യാവകാശ ലംഘനവും ക്രൂരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുനരന്വേഷണം നടത്താന്‍ കഴിയില്ല. അങ്ങനെയുള്ള നിയമോപദേശമാണ് എനിയ്ക്ക് ലഭിച്ചത്.

അതേസമയം, കേസില്‍ ജഡ്ജിമാര്‍ക്കെതിരേ ആരോപണമുണ്ടെങ്കില്‍ അന്വേഷണമാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X