സ്മാര്‍ട് സിറ്റി: യുഡിഎഫിന്റെ കരാറാണ് മെച്ചമെന്ന്

സ്മാര്‍ട് സിറ്റി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ടീകോമിനു ഒരിഞ്ചു ഭൂമിയും വില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള വ്യവസ്ഥയാണ് യുഡിഎഫ്. സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്.
സ്വതന്ത്രാവകാശ ഭൂമി വില്‍പനാവകാശം ഇല്ലാതെ നല്‍കിയത് എല്‍.ഡി.എഫിന്റെ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. എല്‍ഡി.എഫ്. ഉണ്ടാക്കിയ കരാറിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു യു.ഡി.എഫിന്റെ കരാറെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
ഇത്രയും വലിയ പദ്ധതി അഞ്ച് വര്‍ഷം വൈകിപ്പിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യമന്ത്രിയ്ക്കും ഇടതുമുന്നണിയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications