2ജി അന്വേഷണം കലൈഞ്ജര്‍ ടിവിയിലേക്കും

കേന്ദ്രമന്ത്രിയായിരുന്ന മാരന്‍ തെറ്റിപ്പിരഞ്ഞതോടെ എതിര്‍പക്ഷത്തായ സണ്‍ ചാനാല്‍ ഗ്രൂപ്പിനെ ചെറുക്കാനായാണ് കരുണാനിധി കുടുംബം കലൈഞ്ജര്‍ ടിവി ആരംഭിച്ചത്. പിന്നീട് പിണക്കം തീര്‍ത്ത് മാരന്‍ വന്നതോടെ സണ്‍ ടിവിയും ഡിഎംകെ പക്ഷത്തെത്തി.
എ രാജ ടെലികോം മന്ത്രിയായിരിക്കേ, ഡിബി ഗ്രൂപ്പിന്റെ ടെലികോം വിഭാഗത്തിന് 2008ല്‍ 2ജി ലൈസന്‍സ് ലഭിച്ചിരുന്നു. ഇവര്‍ അതില്‍ 45 ശതമാനം ഇപ്പോള്‍ എത്തിസലാത്ത്-ഡിബി എന്നറിയപ്പെടുന്ന സ്വാന്‍ ടെലികോം കമ്പനിക്ക് വിറ്റിരുന്നു.












Click it and Unblock the Notifications