ശശിയുടെ കാര്യത്തില്‍ പ്രതീക്ഷിച്ച റിസല്‍ട്ടില്ല

പി ശശിയുടെ കാര്യത്തില്‍ ഞാനും നിങ്ങളും(മാധ്യമപ്രവര്‍ത്തകര്‍) പ്രതീക്ഷിച്ച റിസല്‍ട്ട് ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്നാണ് എനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ശശിയുടെ മേലുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ പാര്‍ട്ടി ഗൗരവമായി കണ്ടില്ല എന്ന് വരരുതല്ലോ, അതിനാലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്, ശശിയുടെ ചികിത്സ സംബന്ധിച്ചുള്ള മറ്റൊരു ചോദ്യത്തിന് 'എല്ലാത്തരം അസുഖങ്ങള്‍ക്കും ചികിത്സയുള്ള സ്ഥലമാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി' എന്നും പരിഹാസചുവയുള്ള ശബ്ദത്തില്‍ വിഎസ് മറുപടി നല്‍കി.
മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications