ഗൂഢാലോചനയില്‍ പങ്കില്ല: മാണി

സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മോചനയാത്രയില്‍ പങ്കെടുക്കാനെത്തിയ മാണി പാണക്കാട്ടെത്തി ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി.
യുഡിഎഫിലെ ഒരു കക്ഷിയും തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതായി കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച ഒരു ചാനല്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാണിയുടെ പ്രതികരണം. യുഡിഎഫിലെ രണ്ടാം സ്ഥാനക്കാര്‍ തങ്ങളാണെന്ന് മുസ്ലീം ലീഗ് അവകാശപ്പെടുന്നതില്‍ എതിര്‍പ്പില്ലെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications