ശശിയുടെ കത്ത്; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം

കേരള മോചനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലുവാതിക്കല്‍ കേസില്‍ മുഖ്യമന്ത്രി ജുഡീഷ്യറി കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി ശശി ശനിയാഴ്ച പാര്‍ട്ടിയ്ക്കയച്ച കത്തില്‍ ആരോപിച്ചിരുന്നു. തന്നെ കുടുക്കാനാണ് വിഎസ് അന്ന് ശ്ര്മിച്ചതെന്നും ശശിയുടെ കത്തിലുണ്ട്.
റൗഫിന്റെ ആരോപണങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാമെങ്കില്‍ ശശിയുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications